പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന റി​യാ​സ് കൊ​ട​കി​നു​ള്ള കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം ന​ൽ​കു​ന്നു 

റി​യാ​സ് കൊ​ട​കി​ന് കെ.​െ​എ.​ജി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: 13 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഫ​ർ​വാ​നി​യ ഏ​രി​യ ഒ​രു​മ കോ​ഒാ​ഡി​നേ​റ്റ​റും കെ.​െ​എ.​ജി ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ റി​യാ​സ് കൊ​ട​കി​ന് ഏ​രി​യ സ​മി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​പി. നൈ​സാം ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്​​വി, ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ഷാ​ഫി, സ​ലാം പാ​ടൂ​ർ, ടി.​എം. ഹ​നീ​ഫ, ആ​ഫ്താ​ബ് ആ​ലം, അ​ബ്​​ദു​ൽ വാ​ഹി​ദ്, ഹാ​ഫി​സ് പാ​ടൂ​ർ, സ​ദ്​​റു​ദ്ദീ​ൻ, ലാ​യി​ക് അ​ഹ​മ്മ​ദ്, അ​ബ്​​ദു​റ​ഹ്‌​മാ​ൻ, എം.​എ. ഖ​ലീ​ൽ, മു​ക്സി​ത് ഹ​മീ​ദ്, ഷാ​ന​വാ​സ് തോ​പ്പി​ൽ, കെ.​വി. നൗ​ഫ​ൽ, റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ, പി.​ടി. ശ​രീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് കൊ​ട​ക്​ മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു.ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും ജ​വാ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണ​വും നി​ർ​വ​ഹി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.