കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സൗഹൃദ ഈദ് മീറ്റിൽ അൻവർ സഈദ് സംസാരിക്കുന്നു.
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സൗഹൃദ വേദിയുടെ സഹകരണത്തോടെ സൗഹൃദ ഈദ് മീറ്റ് സംഘടിപ്പിച്ചു. സൗഹൃദ വേദി വൈസ് പ്രസിഡന്റ് ഷാജു കാസർകോട് അധ്യക്ഷതവഹിച്ചു.
ഗിരീഷ് വയനാട് സൗഹൃദ ഭാഷണം നടത്തി. അൻവർ സഈദ് ഈദ് സന്ദേശം നൽകി. അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്ക് യോഗം ആദരമർപ്പിച്ചു. സൗഹൃദ വേദി സെക്രട്ടറി ഷാജി ആലുവ സ്വാഗതവും യൂസുഫ് കണിയാപുരം നന്ദിയും പറഞ്ഞു. ഷാജു നാടൻ പാട്ടും അഖിൽ, സഹീർ എന്നിവർ ഗാനങ്ങളും ആലപിച്ചു.
സൗഹൃദ ഈദ് മീറ്റ് സദസ്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.