കെ.​െഎ.ജി ഫർവാനിയ ഏരിയ 'മർഹബൻ യാ റമദാൻ' വ്യാഴാഴ്​ച

കുവൈത്ത്​ സിറ്റി: കേരള ഇസ്​ലാമിക്​ ഗ്രൂപ്പ്​ ഫർവാനിയ ഏരിയ വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനും മുന്നൊരുക്കങ്ങൾക്കുമായി 'മർഹബൻ യാ റമദാൻ' പരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്​ച രാത്രി 7.30ന്​ ഫർവാനിയ ന്യൂ ​െഎഡിയൽ ഒാഡി​റ്റോറിയത്തിലാണ്​ പരിപാടി. 'അല്ലാഹു കൂടെയുണ്ട്​, നിർഭയരാകുക' വിഷയത്തിൽ പ്രമുഖ പണ്ഡിതൻ ഡോ. അബ്​ദുസ്സലാം അഹ്​മദ്​ വാണിയമ്പലവും 'റമദാനെ വരവേൽക്കുക' തലക്കെട്ടിൽ കെ.​െഎ.ജി വൈസ്​ പ്രസിഡൻറ്​ ഫൈസൽ മഞ്ചേരിയും സംസാരിക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.