ഷം​സു​ദ്ദീ​ൻ ന​ദ്‌​വി​യെ കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കു​ന്നു

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഇ​ഫ്താ​ർ സ​മ്മേ​ള​നം നാ​ളെ. ഫെ​ബ്രു​വ​രി 27ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി. സ​മ്മേ​ള​നം കെ.​ഐ.​ജി കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സ​ഈ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ​ർ​വാ​നി​യ ഏ​രി​യ കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് ഹ​ഫീ​സ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ വാ​ടാ​ന​പ്പ​ള്ളി ഇ​സ്‍ലാ​മി​യ കോ​ള​ജ് ല​ക്ച​റ​റും വാ​ഗ്മി​യു​മാ​യ ഷം​സു​ദ്ദീ​ൻ ന​ദ്‌​വി കു​വൈ​ത്തി​ൽ എ​ത്തി. പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ​ക്ക്- +965 9559 6794.

Tags:    
News Summary - KIG Farwaniya Area Iftar Meeting Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.