ട്രാ​ക്ക് ഇ​ഫ്‌​താ​ർ സം​ഗ​മം ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ട്രാ​ക്ക് ഇ​ഫ്‌​താ​ർ സം​ഗ​മം ഫ്ല​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (ട്രാ​ക്ക്) ഇ​ഫ്‌​താ​ർ സം​ഗ​മം ഫ്ലെ​യ​ർ പ്ര​കാ​ശ​ന​വും ട്രാ​ക്ക് സാ​ന്ത്വ​ന സ​ഹാ​യ പ​ദ്ധ​തി അ​വ​ത​ര​ണ​വും അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ധ്യ​ക്ഷ​ൻ ശ്രീ​രാ​ഗം സു​രേ​ഷ് മു​ൻ ഏ​രി​യ ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് ജോ​ണി​ക്ക് ഫ്ലെ​യ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്റ് എം.​എ. നി​സ്സാം സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ അ​രു​ൺ കു​മാ​ർ സാ​ന്ത്വ​ന സ​ഹാ​യ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ജ​ൻ. സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സി​ബി ഇ​മ്മാ​നു​വ​ൽ സ്വാ​ഗ​ത​വും ഏ​രി​യ ക​ൺ​വീ​ന​ർ മ​ണി​ക​ണ്ഠ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.​മാ​ർ​ച്ച് ഒ​ന്നി​ന് അ​ബ്ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​ഫ്‌​താ​ർ സം​ഗ​മം. 

Tags:    
News Summary - Track Iftar gathering flyer publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.