കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ (കേര) കുട്ടികളുടെ ചിത്രരചന മത്സരം ‘മഴവില്ല് - 2025’ ഈ മാസം 19ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. ഉച്ചക്ക് 3.30 മുതൽ മത്സരം ആരംഭിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയേഴ്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ. വിജയികൾക്കുള്ള സമ്മാനങ്ങൾ ‘കേര’ ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
വിവരങ്ങൾക്കും രജിസ്ട്രേഷനും - 65557002, 60706276, 94079775, 90063786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.