ക​ർ​മ്മ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

ക​ർ​മ്മ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ക​ർ​മ്മ കു​വൈ​ത്ത് കു​ടും​ബ​സം​ഗ​മം ക​ബ്ദ് ഷാ​ലെ​യി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ ശ​ശി ക​പ്പ​ണ​ക്കാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ കു​തി​രു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​നീ​ഷ് ബാ​ബു, വ​നി​താ​വേ​ദി ജോ​യ​ന്റ് സെ​ക്ര​ട്ട​റി പ്രി​യ​ങ്ക അ​ഭി​ലാ​ഷ്, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ദേ​വി​ക വി​ജ​യ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

സെ​ക്ര​ട്ട​റി സു​മേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വ​ത്സ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ​യും വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും കാ​യി​ക​വി​നോ​ദ പ​രി​പാ​ടി​യും ന​ട​ന്നു.

Tags:    
News Summary - Karma Kuwait Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.