കല കുവൈത്ത് ബാലകലാമേള രജിസ്ട്രേഷൻ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലാ​മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മേ​യ് മൂ​ന്നി​ന് രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ബ്ബാ​സി യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലാ​ണ് മേ​ള. ഭ​ര​ത​നാ​ട്യം,മോ​ഹി​നി​യാ​ട്ടം,നാ​ടോ​ടി നൃ​ത്തം, ഗ്രൂ​പ് ഡാ​ൻ​സ്, ഫാ​ൻ​സി ഡ്ര​സ്, മാ​പ്പി​ള​പ്പാ​ട്ട്, ലൈ​റ്റ് മ്യൂ​സി​ക്, ക്ലാ​സി​ക് മ്യൂ​സി​ക്, മോ​ണോ ആ​ക്ട്, റെ​സി​റ്റേ​ഷ​ൻ, ഇ​ലോ​ക്യൂ​ഷ​ൻ,ഇ​ലോ​ക്യൂ​ഷ​ൻ, എ​സ്സെ റൈ​റ്റി​ങ്, സ്റ്റോ​റി ടെ​ല്ലി​ങ് തു​ട​ങ്ങി പ​തി​ന​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന സ്കൂ​ളി​ന് എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും, ക​ലാ​തി​ല​കം ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് സ്വ​ർ​ണ മെ​ഡ​ലു​ക​ളും സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ www.kalakuwait.com എ​ന്ന ലി​ങ്ക് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ-66174811, 67645994, 65811232, 99154202, 60675760.

Tags:    
News Summary - Kala kuwait children's fest registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.