ഫഹാഹീൽ ഫിഫ ക്ലബ് ജഴ്സി പ്രകാശനം അംഗങ്ങൾ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഫഹാഹീൽ ഫിഫ ക്ലബ് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഫുട്ബാൾ ക്ലബായ ഫഹാഹീൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) ക്ലബിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ഫഹാഹീൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങളായ പി.കെ. മുനീർ, ജയൻ, ശ്രീനി, രാജേഷ്, സൽമാൻ, റഫീഖ് ബാബു പൊൻമുണ്ടം, ഫൈസൽ എന്നിവർ പങ്കെടുത്തു. സജി, ഫരീദ്, അഖിലേഷ്, മുസ്തഫ, ജിജി, ഫെബിൻ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.