ഐ​വ വ​നി​ത സം​ഗ​മ​ത്തി​ൽ ഡോ. ​മു​നീ​റ മു​ഹ​മ്മ​ദ് ആ​രോ​ഗ്യ ക്ലാ​സ് എ​ടു​ക്കു​ന്നു

ഐ​വ വ​നി​ത സം​ഗ​മ​വും ആ​രോ​ഗ്യ ക്ലാ​സും

കു​വൈ​ത്ത് സി​റ്റി: ഐ​വ മെ​ഹ്ബൂ​ല, അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റു​ക​ൾ സം​യു​ക്ത​മാ​യി വ​നി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ ‘ചെ​റി​യ ശീ​ല​ങ്ങ​ൾ വ​ലി​യ ന​ന്മ​ക​ൾ’ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. നി​സ്സാ​ര​മാ​യി തോ​ന്നു​ന്ന ചെ​റി​യ ന​ന്മ​ക​ൾ ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കി​യാ​ൽ ഇ​ഹ​പ​ര വി​ജ​യ​ത്തി​ന് നി​ദാ​ന​മാ​വു​ന്ന വ​ലി​യ സ​ൽ​ക​ർ​മ​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​മു​നീ​റ മു​ഹ​മ്മ​ദ് ‘സ്ത​നാ​ർ​ബു​ദം’ വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ ക്ലാ​സ് ന​ട​ത്തി.

കേ​ന്ദ്ര ത​ല​ത്തി​ൽ റ​മ​ദാ​നി​ൽ ന​ട​ത്തി​യ ഹ​ദീ​സ് പ്ര​ശ്നോ​ത്ത​രി, ഏ​രി​യ ത​ല​ത്തി​ൽ ന​ട​ത്തി​യ ഖു​ർ​ആ​ൻ-​ഹി​ഫ്ദ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മീ​ന അ​ബ്ദു​ൽ ഖാ​ദ​ർ നി​ർ​വ​ഹി​ച്ചു. നാ​ജി​യ മ​ഹ്നാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. സ​മീ​റ അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സീ​റ ത​സ്‌​നീം ന​ന്ദി പ​റ​ഞ്ഞു. ഡോ. ​മു​നീ​റ മു​ഹ​മ്മ​ദി​ന് ഐ​വ കേ​ന്ദ്ര സെ​ക്ര​ട്ട​റി സൂ​ഫി​യ സാ​ജി​ദ് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

Tags:    
News Summary - Iva Vanitha gathering and health Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.