?????????????? ???????????? ???????? ??? ????????? ????????? ????????????????????? ??????????????????

ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ഉ​ട​ൻ കു​വൈ​ത്തി​ലെ​ത്തും

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖ് പ്ര​ധാ​ന​മ​ന്ത്രി ആ​ദി​ൽ അ​ബ്​​ദു​ൽ മ​ഹ്ദി​യു​ടെ കു​വൈ​ത്ത് സ​ന്ദ​ർ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ജാ​റു​ല്ല​യു​ടെ ബാ​ഗ്ദാ​ദ് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി നി​സാ​ർ അ​ൽ ഖൈ​റു​ല്ല​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജാ​റു​ല്ല​യു​ടെ ഇ​റാ​ഖ് സ​ന്ദ​ർ​ശ​നം അ​യ​ൽ​പ​ക്ക ബ​ന്ധ​ത്തി​ന് ശ​ക്തി​പ​ക​രാ​ൻ ഇ​ട​യാ​ക്കി​യെ​ന്നും ഇ​രു​വി​ഭാ​ഗ​വും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും ഖൈ​റു​ല്ല പ​റ​ഞ്ഞു.
Tags:    
News Summary - iraq minister-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.