????????? ??????????????? ??????????? ??????????????????? ?????????????????? ??????????? ?????????????? ???????????? ?????????? ????? ???????????? ???????????????? ??????????? ????? ?????????????????

ഇ​ൻ​റ​ര്‍ പാ​ര്‍ല​മെൻറ​റി യൂ​നി​യ​ന്‍: സ്​​പീ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്ത്​ സം​ഘം സെ​ർ​ബി​യ​യി​ൽ

കു​വൈ​ത്ത് സി​റ്റി: 141ാമ​ത് ഇ​ൻ​റ​ര്‍ പാ​ര്‍ല​മ​െൻറ​റി യൂ​നി​യ​ന്‍ കോ​ണ്‍ഫ​റ​ന്‍സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​വൈ​ത്ത്​ പാ​ര്‍ല​മ​െൻറ്​ സ്പീ​ക്ക​ര്‍ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നിം സെ​ര്‍ബി​യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​ൽ​ഗ്രേ​ഡി​ലെ​ത്തി. സ​മ്മേ​ള​നം ഒ​ക്ടോ​ബ​ര്‍ 13 മു​ത​ൽ 17 വ​രെ നീ​ളും. സെ​ര്‍ബി​യ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​ര്‍സൂ​ഖ് അ​ല്‍ ഗാ​നി​മി​നെ സെ​ര്‍ബി​യ​ന്‍ വി​ദേ​ശ​മ​ന്ത്രാ​ല​യം പ്ര​തി​നി​ധി സാ​ഷ ജോ​വാ​നോ​വി​കും സെ​ര്‍ബി​യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ യൂ​സു​ഫ് അ​ബ്​​ദു​ല്‍ സ​മ​ദും സ്വീ​ക​രി​ച്ചു.
പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം കോ​ണ്‍ഫ​റ​ന്‍സി​ല്‍ സം​സാ​രി​ക്കു​മെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ടു ചെ​യ്തു. പാ​ര്‍ല​മ​െൻറ്​ ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് അ​ല്‍ ദ​ലാ​ല്‍, എം.​പി​മാ​രാ​യ അ​ലി അ​ല്‍ ദ​ഖ്​​ബ​സി, സ​ഫ അ​ല്‍ ഹാ​ഷിം, ഉ​മ​ര്‍ ത​ബ്ത​ബാ​ഇ, നാ​സ​ര്‍ അ​ൽ ദൂ​സ​രി, ഉ​ലാം അ​ല്‍ ക​ൻ​ദ​രി തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​ട്ടു​ണ്ട്.
Tags:    
News Summary - inter parlamentory union-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.