സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി വ​നി​ത മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി വ​നി​ത മ​രി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട്​ വൈ​ദ്യു​തി വി​ള​ക്കു​കാ​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച്​ അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​വും പാ​രാ​മെ​ഡി​ക്ക​ൽ ടീ​മും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ച്​ സ്​​ത്രീ​യെ പു​റ​ത്തെ​ടു​ത്ത്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Tags:    
News Summary - Indigenous woman dies in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.