ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ ത​ർ​ബി​യ സം​ഗ​മം

ഇന്ത്യൻ ഇസ്‍ലാഹി സെന്റർ തർബിയ സംഗമം

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ തർബിയ സംഗമം സംഘടിപ്പിച്ചു.

വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് പേക്കാടൻ അധ്യക്ഷത വഹിച്ചു. ജെൻഡർ ന്യൂട്രൽ ആശയങ്ങളുടെ അർഥശൂന്യത, സീറത്തുന്നബി മാതൃകാപാഠങ്ങൾ, എന്റെ കരുത്തും പ്രതീക്ഷയും, നന്മയുടെ താക്കോൽ, തിന്മയുടെയും എന്നീ വിഷയങ്ങളിൽ യഥാക്രമം അബ്ദുൽ വഹാബ്, ഷമീം ഒതായി, അബ്ദുൽ റഹ്മാൻ തങ്ങൾ, അബ്ദുൽ അസീസ് സലഫി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ സ്വാഗതവും സഅദ് പുളിക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - Indian islahi Centre Tarbiya Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.