Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് ഇന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ മംഗഫ്, ഫഹാഹീൽ, അബൂഹലീഫ യൂനിറ്റുകളുടെ അഹ്മദി സോണൽ ഇഫ്താർമീറ്റ് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടക്കും.
യുവ പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി, ഹാഫിള് മുബശിർ സലഫി എന്നിവർ ക്ലാസെടുക്കും. വിവിധ നേതാക്കൾ പങ്കെടുക്കും. കുട്ടികളുടെ പ്രോഗ്രാമുകളും നടക്കും. സലീം മാസ്റ്റർ, ശാനിബ് പേരാമ്പ്ര, സൗദ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.