ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക സാ​യാ​ഹ്നം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി, കു​വൈ​ത്ത് സ​മ്മ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക സാ​യാ​ഹ്നം ചൊ​വ്വാ​ഴ്ച ​വൈ​കീ​ട്ട് 7.30ന് ​സാ​ൽ​മി​യ അ​ബ്ദു​ൽ​ഹു​സൈ​ൻ അ​ബ്ദു​ൽ​റി​ദ തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Indian cultural evening on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.