ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ തായ്‌ലൻഡിന്റെ നിയുക്ത അംബാസഡർ സോങ്‌ചായി ചൈപതിയൂട്ടിനൊപ്പം
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ തായ്‌ലൻഡ് അംബാസഡറെ സ്വീകരിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്തിലെ തായ്‌ലൻഡിന്റെ നിയുക്ത അംബാസഡർ സോങ്‌ചായി ചൈപതിയൂട്ടിനെ സ്വീകരിച്ചു.
ഇന്ത്യയും തായ്‌ലാൻഡും തമ്മിലുള്ള അടുത്തതും സൗഹൃദപരവുമായ ബന്ധത്തെക്കുറിച്ച് ഇരുവരും പരാമർശിച്ചു. കുവൈത്തിലെയും ഗൾഫ് മേഖലയിലെയും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും കുവൈത്തിലെ ഇന്ത്യൻ, തായ് സമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.