ഇന്ത്യൻ അംബാസഡർ കുവൈത്ത് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയുമായി കൂടിക്കാഴ്ച്ച നടത്തി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള സവിശേഷമായ ഉഭയകക്ഷി ബന്ധങ്ങൾ, അവ ശക്തിപ്പെടുത്തുന്നതിനായുള്ള വഴികൾ എന്നിവ ഇരുവരും ചർച്ച ചെയ്തു. ഉന്നത എംബസി ഉദ്യോഗസഥരും പ​ങ്കെടുത്തു.നേപ്പാൾ അംബാസഡർ ഘന ശ്യാം ലാംസലുമായും കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യയ ബുധനാഴ്ച കൂടിക്കാഴ്ച്ച നടത്തി.

Tags:    
News Summary - Indian Ambassador meets Kuwaiti Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.