ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി (ഗൾഫ്) അസീം മഹാജൻ കുവൈത്ത്
വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജീമുമായി ചർച്ചയിൽ
Posted On
date_range Updated On
date_range ഇന്ത്യ-കുവൈത്ത് പ്രതിനിധികൾ ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ജോയന്റ് സെക്രട്ടറി (ഗൾഫ്) അസീം മഹാജൻ കുവൈത്ത് വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജീമുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക, മറ്റു എംബസി ഉദ്യോഗസ്ഥർ, കുവൈത്ത് വാണിജ്യ മന്ത്രാലയം പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.