പ​ൽ​പ​ക്​ വ​നി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ദൈ​വ​ദാ​ൻ സെൻറ​റി​ൽ സ്ഥാ​പി​ച്ചു​ന​ൽ​കു​ന്ന ശു​ദ്ധ​ജ​ല കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

പൽപക്​ വനിതവേദി കുടിവെള്ള പദ്ധതി ഉദ്​ഘാടനം

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട്​ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (പ​ൽ​പ​ക്) വ​നി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ദൈ​വ​ദാ​ൻ സെൻറ​റി​ൽ സ്ഥാ​പി​ക്കു​ന്ന ശു​ദ്ധ​ജ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ (സ്നേ​ഹ​സ്പ​ർ​ശം-2021) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ലു​ള്ള പ​ൽ​പ​ക്​ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ല​ളി​ത​മാ​യ രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 11ന്​ ​വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ലി​സി സു​രേ​ഷ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി സ​മ​ർ​പ്പ​ണ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച ദൈ​വ​ദാ​ൻ സെൻറ​റി​ലെ 200ൽ​പ​രം അ​മ്മ​ന്മാ​ർ​ക്ക് വ​നി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും. 

Tags:    
News Summary - Inauguration of Palpak Vanithavedi drinking water project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.