കെ.എം.ആർ.എം സിറ്റി ഏരിയ കർമ പദ്ധതി ഉദ്ഘാടനം ഷാജി വർഗീസ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range കെ.എം.ആർ.എം സിറ്റി ഏരിയ കർമപദ്ധതി ഉദ്ഘാടനം
കുവൈത്ത് സിറ്റി: കെ.എം.ആർ.എം സിറ്റി ഏരിയയുടെ 2025 ലെ കർമ പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ലിജു പറക്കലിന്റെ ഭാവനത്തിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് സാം തോമസ് അധ്യക്ഷത വഹിച്ചു.
കെ.എം.ആർ.എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറർ സാന്തോഷ് ജോർജ് എന്നിവർ ആശംസ പ്രസംഗം നടത്തി. ജുബിൻ പി.മാത്യു, ജോസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ഏരിയസെക്രട്ടറി സിനോ തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് മജോ മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.