സെവൻത് റിങ് റോഡിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ രണ്ടു വാഹനങ്ങൾക്കും തീപിടിച്ചത് പ്രദേശത്തെ ഭീതിയിലാഴ്ത്തി. ഇസ്തിക്ലാൽ സെന്ററിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ഗുരുതര പരിക്കേറ്റയാളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.