കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ നേ​തൃ​സം​ഗ​മ​ത്തി​ൽ സി.​ടി. സു​ഹൈ​ബ് സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ നേ​തൃ​സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും

കു​​വൈ​​ത്ത് സി​​റ്റി: കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ നേ​തൃ​സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സി.​ടി. സു​ഹൈ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വി​ശ്വാ​സി​ക​ൾ ആ​രാ​ധ​ന കാ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടി ന​ട​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. സ​ദ​സ്സി​ന്റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​ർ കെ. ​റ​ഷീ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഹ​മ്മ​ദ്‌ ഷി​ബി​ലി സ​മാ​പ​ന പ്ര​സം​ഗ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. ന​ബീ​ൽ താ​ജു​ദ്ദീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.