Posted On
date_range Updated On
date_range മനുഷ്യക്കടത്ത് കേസിൽ കുറ്റമുക്തനാക്കി
കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് കേസിൽ കമ്പനി ഉടമയെ കോടതി കുറ്റമുക്തനാക്കി. നിശ്ചിത എണ്ണത്തെക്കാൾ കൂടുതൽ പ്രവാസി തൊഴിലാളികളെ കൊണ്ടുവന്നതിനെ തുടര്‍ന്ന് സ്ഥാപന ഉടമക്കെതിരെ ചുമത്തിയ കേസിലാണ് ആശ്വാസം. എന്നാല്‍, അമിതമായി തൊഴിലാളിയെ കൊണ്ടുവന്നതിന് സ്ഥാപന ഉടമക്ക് എണ്ണായിരം കുവൈത്ത് ദീനാര്‍ പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.