Posted On
date_range Updated On
date_range ഹുദ സെന്റർ ഈദ് ഗാഹ്
കുവൈത്ത് സിറ്റി : ഇന്ത്യൻ ഹുദ സെന്റർ ചെറിയ പെരുന്നാൾ നമസ്കാരം മംഗഫ് ബ്ലോക്ക് നാലിനു സമീപമുള്ള ബീച്ച് പരിസരത്തു നടക്കും. രാവിലെ 5.43 ന് ഐ.എസ്.എം കേരള ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ സ്വലാഹി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകും. സ്ത്രീകൾക്കും സൗകര്യമുണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.