Posted On
date_range Updated On
date_range എട്ടിന് ഇന്ത്യൻ എംബസിക്ക് അവധി
കുവൈത്ത് സിറ്റി: ഗുരുനാനാക് ജയന്തി ആയതിനാൽ നവംബർ എട്ടിന് ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. എങ്കിലും അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട്, വിസ സേവന വിഭാഗങ്ങളും പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.