Posted On
date_range Updated On
date_range ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
കുവൈത്ത് സിറ്റി: പെരുന്നാൾ ആഘോഷ ഭാഗമായി ഇന്ത്യൻ എംബസിക്കും കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾക്കും (ഐ.സി.എ.സി)ബുധനാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. അതേസമയം അടിയന്തര കോൺസുലാർ സേവനങ്ങൾ പ്രവർത്തിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.