ഷെമീമ റഫീഖ്, ഷെർബി, ഷാഹിന അഫ്സൽഖാൻ
Posted On
date_range Updated On
date_range ഹിഫ്ള് മത്സരം നടത്തി
കുവൈത്ത് സിറ്റി: ഐവ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഫർവാനിയ ഏരിയ സൂറത്തുൽ മുൽക് അടിസ്ഥാനമാക്കി റമദാൻ ഹിഫ്ള് മത്സരം നടത്തി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ഷമീമ റഫീഖ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷെർബി, മൂന്നാം സ്ഥാനം ഷാഹിന അഫ്സൽഖാൻ എന്നിവരും കരസ്ഥമാക്കി. ഫൈമിന ലത്തീഫ്, അർഷിദ ഷമീം എന്നിവർ പ്രോത്സാഹന സമ്മാനാർഹരായി. ഓൺലൈനായി നടന്ന മത്സരത്തിൽ തസ്നിം, നാജിയ മെഹനാസ് എന്നിവരായിരുന്നു വിധികർത്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.