വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ കാ​സ​ർ​കോ​ട്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.ഭാ​ര​വാ​ഹി​ക​ൾ: ഫൈ​സ​ൽ അ​മീ​ർ (പ്ര​സി), സ​ലീം മു​ഹ​മ്മ​ദ്‌ (സെ​ക്ര), ഫാ​റൂ​ഖ് ശ​ർ​ക്കി (ട്ര​ഷ), ടി.​പി. റ​ഫീ​ഖ് (വൈ. ​പ്ര​സി), എം.​പി. ജു​നൈ​ർ (അ​സി.​ സെ​ക്ര), ടി.​കെ. ഹാ​രി​സ് (അ​സി.​ ട്ര​ഷ).

ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര മീ​ഡി​യ വി​ങ്​ സെ​ക്ര​ട്ട​റി എം.​കെ. ഗ​ഫൂ​ർ, കേ​ന്ദ്ര സെ​ക്ര​ട്ട​റി സ​ഫീ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​യ​നാ​ട്, സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​പി. റ​ഫീ​ഖ് സ്വാ​ഗ​ത​വും സ​ലീം മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Heavy vehicles in Kasaragod district of Welfare Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.