Posted On
date_range Updated On
date_range തോക്കുകളുമായി സ്വദേശി യുവാവ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: തോക്കുകളുമായി സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 24കാരനാണ് ഉമ്മു നിഗ്ഗ ഭാഗത്ത് അത്യാധുനിക തോക്കുകളും വെടിയുണ്ടകളുമായി പിടിയിലായത്. മയക്കുമരുന്ന് ഗുളികകളും ഇയാളിൽനിന്ന് കണ്ടെടുത്തു. പൊലീസ് പ്രതിയെ ചോദ്യംചെയ്തുവരുകയാണ്. തോക്കുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.