‘അറബ് ഗൾഫ് സെക്യൂരിറ്റി 3’ സംയുക്ത സൈനിക പരിശീലനത്തിന് കുവൈത്ത് സേനാവിഭാഗം സൗദിയിലേക്ക്
പോകുന്നു
Posted On
date_range Updated On
date_range ഗൾഫ് സെക്യൂരിറ്റി ഡ്രിൽ: കുവൈത്ത് സേനാവിഭാഗം സൗദിയിലെത്തി
കുവൈത്ത് സിറ്റി: 'അറബ് ഗൾഫ് സെക്യൂരിറ്റി 3' എന്ന പേരിൽ നടത്തുന്ന സംയുക്ത സൈനിക പരിശീലനത്തിനും അഭ്യാസ പ്രകടനത്തിനുമായി കുവൈത്ത് സേനാവിഭാഗം സൗദിയിലെത്തി. സൗദിയിലെ ദമ്മാമിൽ നടക്കുന്ന ക്യാമ്പിനായി വിവിധ രാജ്യങ്ങളിലെ സേനാവിഭാഗങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 37ാമത് യോഗ തീരുമാനം അനുസരിച്ചാണ് സംയുക്ത സൈനിക പരിശീലനം നടത്തുന്നത്. ജനുവരി 14 വെള്ളിയാഴ്ചയാണ് അഭ്യാസ പ്രകടനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.