ഗൾഫ് മാധ്യമം - ഗ്രാൻഡ് ഹൈപ്പർ റമദാൻ ക്വിസ് വിജയികൾക്ക് സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപർ മാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം കഴിഞ്ഞ റമദാനിൽ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ചടങ്ങ് നടത്താൻ കഴിയാത്തതിനാലാണ് സമ്മാന വിതരണം നീണ്ടത്.മെഗാ വിജയികൾക്ക് ഗ്രാൻഡ് ഹൈപർ ഹെഡ് ഒാഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ സമ്മാനം നൽകി. മറ്റു വിജയികൾക്ക് ഗൾഫ് മാധ്യമം ഒാഫിസുമായി ബന്ധപ്പെട്ട് സമ്മാനം കൈപ്പറ്റാം. വിജയികളെ ഫോണിൽ വിളിച്ച് അറിയിക്കുന്നുണ്ട്.ഒാരോ ദിവസവും പത്രത്തിലൂടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
ഒാരോ ദിവസവും രണ്ട് വിജയികൾ സമ്മാനാർഹരായതിനു പുറമെ, മൂന്ന് മെഗാ വിജയികളെയും തെരഞ്ഞെടുത്തു. ഷംസീർ (65862526) ഒന്നാം സ്ഥാനവും സാറ (97955685) രണ്ടാം സ്ഥാനവും മിനിമോൾ കൃഷ്ണകുമാർ (99307121) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
റിനു ചാക്കോ (66463652), മുഹമ്മദ് കപ്പൂരത്ത് (96642562), നസറുദ്ദീൻ (99280840), റസിയ അബ്ദുല്ല (67043848), പ്രിൻസി (94497287), ഹനാൻ (55116685), എ.ടി. നൗഫൽ (97420679) അബ്ദുല്ല പാറേങ്ങൽ (97415065), വി.കെ. സുബൈദ (55072242), സിബിൻ ബാബു (97218709), മുനീർ മുഹമ്മദ് (66616216), തനൂജ ലിയാസ് (69678783), സാബിറ (50758565), ബി. രാധാകൃഷ്ണൻ (66015644), സന്തോഷ് എം. ഫിലിപ് (99132438), മുഹമ്മദ് റഫീഖ് (55763576), റഷ ഖദീജ (66930536), മുഹമ്മദ് അഹ്ഷൻ (56543044), മറിയം സുനൈന (95565257), മുഹമ്മദ് റിസാഫ് (67604580), പോൾ മാത്യൂ (67601248), നഹാജ (99475722), നാഫിൽ (94929424), സി.പി. നൈസാം (97891779), തൻസ റാഷിദ് (97846490), അഷ്റഫ് കുച്ചാനം (97845750), സക്കീർ കുന്നത്ത് (94052792), മുഹമ്മദ് ഷരി (66697099), ഷറഫുദ്ദീൻ (94094513), നിഷാദ് (69390715), റിംസാൻ (65930704), അമാനി (65078898), മുസ്തഫ (99660278), വിനയ് വേണുഗോപാൽ (55398076), ആദിൽ (66004846), നാളിറ (51577042), അഫ്റ സനൂജ് (97217858), അബൂബക്കർ (66485661) എന്നിവരാണ് മറ്റു വിജയികൾ. മെഗാ വിജയികൾക്ക് ഗ്രാൻഡ് ഹൈപർ ബിസിനസ് ഡെവലപ്മെൻറ് മാനേജർ സാനിൻ വസീം സമ്മാനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.