ഗ്രാൻഡ് സോക്കർ എഫ്.സി ക്ലബ് ജഴ്സി ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ഗ്രാൻഡ് സോക്കർ എഫ്.സി ക്ലബ് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫുട്ബാൾ ക്ലബായ ഗ്രാൻഡ് സോക്കർ എഫ്.സിയുടെ 2025 -2026 സീസണിലെ ജഴ്സി പ്രകാശനം ചെയ്തു. ഫർവാനിയയിൽ നടന്ന ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി ജഴ്സി പ്രകാശനം നിർവഹിച്ചു.
പുതിയ സീസണിൽ കളിക്കുന്ന എല്ലാ ക്ലബ് അംഗങ്ങൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു. ക്ലബ് കോച്ചും മാനേജരുമായ പി.ടി. സലിം അധ്യക്ഷതവഹിച്ചു. മറ്റു ക്ലബ് അംഗങ്ങളായ ജവാദ്, മിന്‍ഹാജ്, ഗോകുൽ, ആദിത്യൻ, ദിൽഷാദ്, ജസലുദ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.