ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷത്തിൽ നിന്ന്
Posted On
date_range Updated On
date_range ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ഔവർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിൽ നടന്ന ചടങ്ങിൽ റാസയും വിശുദ്ധ കുർബാനയും അർപ്പിച്ചു.
കെ.എം.ആർ.എം ഉപദേഷ്ടാവ് റവ. ഡോ.തോമസ് കാഞ്ഞിരമുകളിൽ റാസക്ക് നേതൃത്വം നൽകി. ഫാ.റോസ്വിൻ പൈറേസ് പ്രാർഥന നിർവഹിച്ചു. ഫാ. ജിജോ തോമസ് തിരുനാൾ സന്ദേശം നൽകി.
ഇരുനൂറിലധികം വിശ്വാസികൾ പങ്കെടുത്തു. നേർച്ചവിളമ്പോടു കൂടി തിരുനാൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.