ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പ്ര​ജോ​ദ് ഉ​ണ്ണി സം​സാ​രി​ക്കു​ന്നു

ഗാ​ന്ധി​സ്മൃ​തി ജ​ന​റ​ൽ ബോ​ഡി​യും തെ​ര​ഞ്ഞെ​ടു​പ്പും

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് ജ​ന​റ​ൽ ബോ​ഡി സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. താ​നൂ​ർ ബോ​ട്ട് ദു​ര​ന്തം, ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട ഡോ. ​വ​ന്ദ​ന ദാ​സ്, ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ ര​ഞ്ജി​ത്ത് എ​ന്നി​വ​രു​​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്.

ഷി​ബ പ്രാ​ർ​ഥ​ന ഗീ​തം ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്റ് പ്ര​ജോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് മാ​ലൂ​ർ അ​വ​ത​രി​പ്പി​ച്ചു.

റെ​ജി സെ​ബാ​സ്റ്റ്യ​ൻ യോ​ഗം നി​യ​ന്ത്രി​ച്ചു. മ​ധു മാ​ഹി സ്വാ​ഗ​ത​വും, ബി​ജു അ​ല​ക്സാ​ണ്ട​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ജോ​ദ് ഉ​ണ്ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മ​ധു മാ​ഹി, ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് അ​ഖി​ലേ​ഷ് മാ​ലൂ​രി​നെ​യും ആ​ർ​ട്സ് സെ​ക്ര​ട്ട​റി​യാ​യി റൊ​മാ​ന​സ് പെ​യ്റ്റ​ണ്‍, ജോ​യ​ൻ​റ് ട്ര​ഷ​റ​റാ​യി പോ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

ടോം ​ജോ​ർ​ജ് (വൈ​സ് പ്ര​സി),ബി​ജു അ​ല​ക്സാ​ണ്ട​ർ (ജോ. ​സെ​ക്ര), റെ​ജി സെ​ബാ​സ്റ്റ്യ​ൻ(​പ​ട്രോ​ൺ), ബി​നു മാ​സ്റ്റ​ർ, ബ​ക്ക​ൻ ജോ​സ​ഫ് (ചീ​ഫ് പാ​ട്ര​ൺ), ഡേ​വി​സ് അ​ച്ചാ​ണ്ടി (ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ), നി​ക്സ​ൺ മാ​ത്യു (ഡാ​റ്റാ സെ​ക്ര​ട്ട​റി), ല​ക്ജോ​സ്, എ​ൽ​ദോ​ബാ​ബു, സു​ധീ​ർ മൊ​ട്ട​മ്മ​ൽ, സാ​ബു പൗ​ലോ​സ്, ബി​ജു മം​ഗ​ലി (ഉ​പ​ദേ​ശ​ക സ​മി​തി) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Gandhismriti General Body and Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.