കുവൈത്ത് സിറ്റി: മരുഭൂമിയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ട്രക്കുകൾ മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയുടെ കിഴക്കുഭാഗത്തുനിന്നാണ് മണൽ വാരിയത്. 14 ട്രക്കുകളും നാല് ബുൾഡോസറുകളുമാണ് പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.