ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വാ​ർ​ഷി​ക ഫ്ല​യ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ജോ​ദ് ഉ​ണ്ണി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വാ​ർ​ഷി​ക ഫ്ല​യ​ർ പു​റ​ത്തി​റ​ക്കി

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വാ​ർ​ഷി​ക പ​രി​പാ​ടി ‘സ്നേ​ഹ സം​ഗ​മം- 2024’ മേ​യ് 24ന് ​സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സീ​നി​യ​ർ​സ് സ്കൂ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി​യി​ൽ മോ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ വി.​കെ. സു​രേ​ഷ്ബാ​ബു മാ​സ്റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. ഗാ​ന്ധി സ്മൃ​തി കു​ടും​ബ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ ഫ്ല​യ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ജോ​ദ് ഉ​ണ്ണി പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റൊ​മാ​ന​സ് പെ​യ്റ്റ​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ഗാ​ന്ധി സ്മൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി, ര​ക്ഷാ​ധി​കാ​രി റ​ജി സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ജോ​യ​ന്റ് ക​ൺ​വീ​ന​ർ ബി​ജു അ​ല​ക്സാ​ണ്ട​ർ, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ക്ക് ജോ​സ്, ഷി​ന്റോ ജോ​ർ​ജ് വി​ന​യ​ൻ, എ​ൽ​ദോ ബാ​ബു, സ​ജി​ൽ, ശ്രീ​കു​മാ​ർ, സു​നീ​ഷ്, റ​ഷീ​ദ്, സു​ധീ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Gandhi Smriti Kuwait launches annual flyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.