പിടിച്ചെടുത്ത വസ്തുക്കൾ
Posted On
date_range Updated On
date_range മദ്യ ഉൽപാദന കേന്ദ്രം കണ്ടെത്തി; പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: വഫ്ര മേഖലയിൽ നടത്തിയ പരിശോധനയിൽ മദ്യ ഉൽപാദന കേന്ദ്രം കണ്ടെത്തി. ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.
ഇവിടെനിന്ന് വില്പനക്ക് തയാറാക്കിവെച്ച നൂറുക്കണക്കിന് കുപ്പി മദ്യവും 90 ബാരലുകളും മദ്യനിര്‍മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. തുടർ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.