മുൻ ആഭ്യന്തരമന്ത്രി ഖാലിദ് അൽ ജർറാഹ് അസ്സബാഹ്
Posted On
date_range Updated On
date_range മുൻ മന്ത്രി ഖാലിദ് അൽ ജർറാഹിനെ ആശുപത്രിയിലേക്ക് മാറ്റി
കുവൈത്ത് സിറ്റി: മുൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഖാലിദ് അൽ ജർറാഹ് അസ്സബാഹിനെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ഫണ്ട് തിരിമറി കേസിൽ സെൻട്രൽ ജയിലിൽ തടവിലായിരുന്ന അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അമീരി ആശുപത്രിയിലേക്ക് മാറ്റിയതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.