സൽമിയിൽ പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range സൽമിയിൽ മയക്കുമരുന്നുമായി വിദേശി പിടിയിൽ
കുവൈത്ത് സിറ്റി: സാൽമി പബ്ലിക് സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി വിദേശി അറസ്റ്റിലായി. പതിവ് പട്രോളിങ്ങിനിടെ സംശയ സാഹചര്യത്തിൽ കണ്ടയാളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നുകളും പണവും ആയുധവും കണ്ടെത്തിയത്. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.