ലുലു എക്സ്ചേഞ്ചിൽ വിദേശ കറൻസി കാമ്പയിൻ

മനാമ: വേനലവധി, ഈദ് എന്നിവയോടനുബന്ധിച്ച് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് വിദേശ കറൻസികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ലുലു ഇന്‍റർനാഷനൽ എക്സ്ചേഞ്ച് സൗകര്യമൊരുക്കി. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ബാക്കിയുള്ള കറൻസി മികച്ച റേറ്റിൽ വാങ്ങുകയും ചെയ്യും.

ലുലു ഇന്‍റർനാഷനൽ എക്സ്ചേഞ്ചിന്റെ ലുലു ഹൈപ്പർമാർക്കറ്റുകളിലുള്ള ശാഖകൾ ഉൾപ്പെടെ ബഹ്റൈനിലുള്ള എല്ലാ ശാഖകളിലും ഇതിനായി പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 33661002 നമ്പറിൽ ബന്ധപ്പെടാം. 

Tags:    
News Summary - Foreign Currency Campaign on Lulu Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.