Posted On
date_range Updated On
date_range വൈദ്യുതിയും വെള്ളവും മിതമാക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് കുവൈത്ത് മന്ത്രിസഭ
കുവൈത്ത് സിറ്റി: വൈദ്യുതിയും വെള്ളവും മിതമായി ഉപയോഗിക്കുന്നത് തുടരാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു മന്ത്രിസഭ. വിഭവങ്ങളെ സംരക്ഷിക്കുകയും പൊതുതാൽപ്പര്യം മുൻനിർത്തുകയും അവശ്യ സേവനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്ന ശീലമായി ഇത് മാറണമെന്നും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ഉണർത്തി. ദേശീയ വൈദ്യുതി-ജല സംരക്ഷണ കാമ്പയിനായ 'വാഫിർ'ന് പൊതുജനങ്ങൾ നൽകിയ മികച്ച പ്രതികരണത്തെ മന്ത്രിസഭ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.