ഫ​ർ​വാ​നി​യ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം `സ്നേ​ഹ സം​ഗ​മം' ഫോ​ക് പ്ര​സി​ഡ​ന്റ് ലി​ജീ​ഷ് പി ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫോ​ക് ഫ​ർ​വാ​നി​യ യൂ​നി​റ്റ് കു​ടും​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) ഫ​ർ​വാ​നി​യ യൂ​നി​റ്റ് കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു . സ്നേ​ഹ​സം​ഗ​മം എ​ന്ന പേ​രി​ൽ ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം പ്ര​സി​ഡ​ന്റ് പി.​ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ബി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് എ​ൽ​ദോ ബാ​ബു കു​ര്യാ​ക്കോ​സ്, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്ത്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​നാ വി​നോ​ജ്, യൂ​നി​റ്റ് ട്ര​ഷ​റ​ർ സു​ബി​ൻ ജ​ഗ​ദീ​ഷ്, ഉ​പ​ദേ​ശ സ​മി​തി അം​ഗം ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​പി. ജി​തേ​ഷ് അ​വ​താ​ര​ക​നാ​യി. ചാ​രി​റ്റി സ​ബ് ക​മ്മി​റ്റി അം​ഗം സി.​എ​ച്ച്. സ​ന്തോ​ഷ് സ​ർ​ക്കാ​റി​ന്റെ വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി മഹമൂ​ദ് പെ​രു​മ്പ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വൃ​ന്ദ ജി​തേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Folk Farwania unit family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.