ജാ​സി​ദ്​ -അ​ബ്​​ദു​ൽ സ​മ​ദ്​ -ഷാ​ഹി​ൻ

ഫോക്കസ് കുവൈത്ത് ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ

കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ്‌ (ഫോക്കസ്‌ കുവൈത്ത്) യൂനിറ്റ് 11 (ഫർവാനിയ) വാർഷിക സമ്മേളനം നടത്തി. ജാസിദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡൻറ് രതീഷ് കുമാർ, ജനറൽ സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജമാലുദ്ദീൻ, മുഹമ്മദ് ഫാറൂഖ്, സിറാജുദ്ദീൻ, അബ്ദുൽ ലത്തീഫ്, സുഹൈൽ, അഖിൽ മുഹമ്മദ്, ഫൈസൽ ഹുസൈൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജാസിദ് (എക്സിക്യൂട്ടിവ്), അബ്ദുൽ സമദ് (കൺ), ഷാഹിൻ (ജോ. കൺ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - Focus Kuwait Farwaniya Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.