????????? ??????????? ?????????? ????????? ???????? ??????? ????? ????????? ??????????? ????????????. ?????????, ?????? ??????, ????? ?????????, ????? ???????, ???????, ??????? ?????????? ??????

ഫോ​ക്ക​സ് കു​ടും​ബ സം​ഗ​മം

മം​ഗ​ഫ്​: ഫോ​ക്ക​സ് കു​വൈ​ത്ത്​ യൂ​നി​റ്റ് - ഒ​മ്പ​തി​​​െൻറ കു​ടും​ബ സം​ഗ​മം മം​ഗ​ഫി​ൽ ന​ട​ന്നു. ജോ​ജി ച​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഡി​സി​ൽ​വ ജോ​ൺ, സെ​ക്ര​ട്ട​റി റോ​യി ഏ​ബ്ര​ഹാം, ക​ൺ​വീ​ന​ർ ജോ​ജി മാ​ത്യു, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, സി​റാ​ജ്, അ​പ​ർ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ക​ളി​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി. യൂ​നി​റ്റി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.
Tags:    
News Summary - Focus family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.