Posted On
date_range Updated On
date_range 19 വിമാനങ്ങളിൽ 3599 വിദേശികൾ തിരിച്ചുപോയി
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് തിങ്കളാഴ്ച 19 വിമാനങ്ങളിൽ 3599 വിദേശികൾ തിരിച്ചുപോയി. ഇന്ത്യ, ഇൗജിപ്ത്, യു.എ.ഇ, നേപ്പാൾ, ജോർഡൻ, ലെബനാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് തിരിച്ചുപോയത്. ഇന്ത്യയിലേക്ക് മൂന്നും ഇൗജിപ്തിലേക്ക് ഏഴും പാകിസ്ഥാനിലേക്ക് രണ്ടും നേപ്പാളിലേക്ക് രണ്ടും യു.എ.ഇയിലേക്ക് രണ്ടും ലെബനാൻ, ഖത്തർ, ജോർഡൻ എന്നിവിടങ്ങളിലേക്ക് ഒാരോ വിമാനവുമാണ് സർവീസ് നടത്തിയത്. ഇന്ത്യയിൽ ഫൈസാബാദ്, ഭുവനേശ്വർ, ഗയ എന്നിവിടങ്ങളിലേക്കാണ് വിമാനം ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.