ഫോറം ഓഫ് ഇന്ത്യൻ ഡോക്‌ടേഴ്‌സ് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി: ഫോറം ഓഫ് ഇന്ത്യൻ ഡോക്‌ടേഴ്‌സ് 2026- 2028 ലെ പുതിയ ഭാരവാവാഹികളെ തെരഞ്ഞെടുത്തു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന യോഗത്തിൽ സ്ഥാനമൊഴിയുന്ന വനിതാ ഭാരവാഹികളും മുൻ പ്രസിഡന്റുണ്ടുമാരുടെ ഭാര്യമാരും ചേർന്ന് ദീപം തെളിച്ചു. ഡോ.മോഹൻ റാം തന്റെ അധ്യക്ഷത വഹിച്ചു.

ഡോ. ഇംതിയാസ് നവാസ് ഖുർആൻ പാരായണം നടത്തി. മുൻ പ്രസിഡന്റുമാരായ ഡോ.ദിവാകര ചലുവയ്യ, ഡോ.സുരേന്ദ്ര നായക്, ഡോ.അമീർ അഹമ്മദ്, ഡോ.അഭയ് പട്വാരി, ഡോ. റിയാസ് അഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു. ഡോ.സുസോവന സ്വാഗതവും ഡോ.ഫിലിപ്പോസ് ജോർജ് നന്ദിയും പറഞ്ഞു. ഡോ.ഉമർ താക്, ഡോ.ശ്രീറാമും പരിപാടികൾ നേതൃത്വം നൽകി.

 

പുതിയ ഭാരവാഹികൾ: ഡോ.മോഹൻ റാം (പ്രസിഡൻ്റ്), ഡോ. ആൻ്റണി സെബാസ്റ്റ്യൻ ഡിക്രൂസ് (ജനറൽ സെക്രട്ടറി), ഡോ.ജഗനാഥ് ആർ ചോടാങ്കർ, ഡോ. സുസോവന സുജിത് നായർ (വൈസ് പ്രസിഡൻ്റുമാർ), ഡോ.മുഹമ്മദ് എം ക്വാദരി (ജോ. ജനറൽ സെക്രട്ടറി), ഡോ.പിയുഷ് ബാഫ്‌ന (ട്രഷറർ), ഡോ.നവീൻ ജോർജ് തോമസ് (ജോ.ട്രഷറർ), ഡോ.അനിന്ദിത മേദി (കൾച്ചറൽ സെക്രട്ടറി), ഡോ.ജാക്‌സൺ റാഫേൽ (ജോയിൻ്റ് കൾച്ചറൽ സെക്രട്ടറി), ഡോ.ശ്രീറാം നാഥൻ (കമ്മ്യൂണിറ്റി സെക്രട്ടറി), ഡോ. പ്രീത എബ്രഹാം (ജോയിൻ്റ് കമ്മ്യൂണിറ്റി സെക്രട്ടറി), ഡോ.അർഷാദ് പട്ടേൽ (മെമ്പർഷിപ്പ് സെക്രട്ടറി), ഡോ. മനു കുര്യൻ ബേബി (ജോ.മെമ്പർഷിപ്പ് സെക്രട്ടറി), ഡോ.സൗമ്യ രാമണ്ണ ഷെട്ടി (കമ്മ്യൂണിക്കേഷൻ സെക്രട്ടറി), ഡോ. ഹർഷിത വുന്നവ (ജോ.കമ്മ്യൂണിക്കേഷൻ സെക്രട്ടറി).

Tags:    
News Summary - Forum of Indian Doctors Elects Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.