Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ചു; ആളപായമില്ല
കുവൈത്ത് സിറ്റി: ഒാടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. എൻജിന് തീപിടിച്ചതിനെ തുടർന്ന് ഉടമസ്ഥൻ ബോണറ്റ് തുറന്നപ്പോൾ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ആളപായമില്ല. ജലീബ് സിക്സ്ത് റിങ് റോഡിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.