?????? ?? ??????? ????????????? ??????????

സബാഹ് അൽ സാലിമിലെ വീട്ടിൽ തീപിടിത്തം; ആളപായമില്ല

കുവൈത്ത് സിറ്റി: വീട്ടിലുണ്ടായ തീപിടിത്തം അഗ്​നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. കഴിഞ്ഞ ദിവസം നോമ്പുതുറക്ക ് അൽപം മുമ്പ് സബാഹ് അൽ സാലിമിലെ സ്വദേശി വീട്ടിലാണ് സംഭവം. ആളപായമില്ല. രണ്ടാം നിലയിലെ വേലക്കാരിയുടെ മുറിയിൽനിന്ന് വീടി​െൻറ മറ്റു ഭാഗങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഖുറൈൻ, മിഷ്​രിഫ് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ്​ യൂനിറ്റുകളെത്തിയാണ് തീ അണച്ചത്.
Tags:    
News Summary - fire-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.