ഫഹാഹീൽ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തം

ഫഹാഹീലിൽ തീപിടിത്തം; ആളപായമില്ല

കുവൈത്ത്​ സിറ്റി: ഫഹാഹീൽ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. വ്യാഴാഴ്​ചയുണ്ടായ തീപിടിത്തം അഞ്ച്​ യൂനിറ്റ്​ അഗ്​നിശമന സേനാംഗങ്ങൾ അണച്ചു. ഫർണിച്ചർ നിർമാണശാലയിൽനിന്നാണ്​ തീപടർന്നത്​. ആളപായമില്ല. തീപിടിത്ത കാരണം സംബന്ധിച്ച്​ അന്വേഷണിച്ച്​ വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.